Pinned post

കുറേ ഹാഷ് ടാഗ് ഇട്ട് വെച്ചേക്കാം ..വരുന്നവർ സെർച്ച് ചെയ്യുമ്പോൾ കാണട്ടെ ..

ഇവിടെ ആരും ഇല്ലാത്തോണ്ടാണ് ഞാൻ ടൂട്ടാൻ വരാത്തത്

ഇവിടെ ആരും ഇല്ലാത്തോണ്ടാണ് ഞാൻ ടൂട്ടാൻ വരാത്തത് :0030:

ഇവിടെ ഒരു ലൈക്ക് കിട്ടണം എങ്കിൽ നേർച്ച നേരേണ്ട അവസ്ഥയാണ് 😟

ഒരു മഴപ്പക്ഷി പാടുന്നു.........

എന്നാൽ അതിജീവിച്ചവർ. ലോകത്തൊരു തീക്കാറ്റിനും പിന്നീടവരുടെ ആത്മധൈര്യത്തെ വിഴുങ്ങാനാവില്ല.

സ്നേഹത്തിന്റെ പേരിൽ ദാരുണമായ് പരിക്കു പറ്റിയ മനുഷ്യരെ സ്നേഹിച്ചു നോക്കൂ... അവരോളം തീക്ഷ്ണമായ് നിങ്ങളെ സ്നേഹിക്കാൻ മറ്റാർക്കും സാധിക്കയില്ല...! അവരൊരിക്കൽ അതിജീവിച്ച വഞ്ചനയുടെ ഇരുട്ടിലേക്ക് ഒരു കാലത്തും നിങ്ങളെയവർ തള്ളിയിടില്ല...!

ശ്വാസത്തിന്റെ ഓരോ അണുവിലും അവർ നിങ്ങൾക്കുള്ള കരുതലും സ്നേഹവും കരുതി വെച്ചിരിക്കും...!

HoneyBhaskaran

Show thread

ഒരിക്കൽ തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മകളിൽ ഒരു പുഞ്ചിരി സൂക്ഷിക്കാൻ ആവുമെങ്കിൽ, അതല്ലെ എന്റെ വിജയം 💜

മറ്റൊരാളുടെ മുന്നിലും ഞാനിത്രേം സുന്ദരിയായിട്ടില്ലെന്നു തോന്നി 💜

#loveyourself

Show older
Mastodon

A newer server operated by the Mastodon gGmbH non-profit