Flawed.
The doors of heaven and hell are adjacent and identical. - Ron Paul
ഇനി ഒച്ചയും അനക്കവും ഒക്കെ കൂടും
Twitter ban ചെയ്താൽ പോയി ഓരോന്ന് വിളമ്പാൻ ഇനി ഇതേ ഉള്ളൂ ആശ്രയം
ഇനി വീണ്ടും ഇങ്ങോട്ടേക്കു വന്ന് തുടങ്ങണം
Aren't Instagram influencers just Ads in human form?
നീയില്ലാ നേരം കാറ്റെന്റെ വാതിൽ ചാരാതെ പോവുന്നു.....മാമ്പൂക്കൾ പൂക്ക നീഹാരം പെയ്യെ രാവെന്തേ നീറുന്നു???
@Kayetha അതേ.. എവിടെ പോയി നിന്ന നിൽപ്പിൽ? എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറഞ്ഞൂടെ ഡോ? 😐
ഇതൊക്കെ എഴുതി തള്ളാൻ ഇതിനെവിടുന്നാണ് സമയം? 🙄
എഴുതി തകർക്കുവാണ്.
ഫഫാ എന്നും വിപ്ലവത്തിനോടൊപ്പം ആണ്. ആളുകൾ ആദ്യം അംഗീകരിക്കാൻ മടിക്കും, പിന്നെ പുകഴ്ത്തും 😌
ആരാടാ ഞങ്ങടെ കൊച്ചിന് അറ്റൻഷൻ കൊടുക്കാത്തത്?
മസ്തകംസ്
ശരിക്കുമേതോ പട്ടിക്കാട്ടിൽ വന്ന ഫീലാണ് ഇങ്ങോട്ട് വരുമ്പോ
Ividengum otta manushyan polumilla
മറ്റേ ആപ്പ് വന്നിരുന്നെങ്കിൽ
I need some boost...
ഇടാത്ത ടൂട്ട് ഇട്ടെന്ന് പറഞ്ഞ് പറ്റിക്കുന്നോ?🙄
SPBയുടെ ആരോഗ്യം വീണ്ടും ക്രിട്ടിക്കലായ് ന്ന് ഒക്കേം വാർത്ത വരണുണ്ട്.. കേൾക്കുമ്പോ തന്ന ഒരാന്തലാണ്.. കോപ്പ്..
എപ്പൊഴുമുണ്ടാവുമെന്നു വാക്ക് പറഞ്ഞവരുടെ കൂടെ എപ്പൊഴും ഉണ്ടായിട്ടുണ്ട്. അഥവാ കാലത്തിന്റെ ഒഴുക്കിൽ അകന്നു പോയാലും ഒരു വിളിക്കായി കാതോർത്ത് ഞാൻ എന്നും ഉണ്ടായിരുന്നു..
സ്നേഹിക്കപ്പെടുന്നവർക്ക് സ്നേഹത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസ്സിലാകാതെ പോകുന്നുണ്ടോ? ഉണ്ടാവണം. അല്ലെങ്കിലവർ ഒരിക്കലെങ്കിലും തിരിച്ച് സ്നേഹിച്ചേനെ..
A newer server operated by the Mastodon gGmbH non-profit