സൺ‌ഡേ ആയിട്ടും ആരുമില്ലെ ഇവിടെ

ഒരുപാട് ദിവസങ്ങൾക്ക് ശേഷം വീണ്ടും

ഉറക്കം വരുന്നുണ്ട്

ഇവിടെ ആരുമില്ലെ ഇപ്പോൾ

ഹിഹി.. രാവിലെ തന്നെ സമ്പൂർണ ടൂറ്റിങ് ആണല്ലോ @kinav 😹

നഖം നീണ്ടിട്ട് മുറിച്ചുകളയാൻ ഉള്ള ടൈം പോലും കിട്ടുന്നില്ലാ

രാവിലത്തെ ചായയും ബിസ്കറ്റും എത്തില്ലിതുവരെ

കിളി കൂട്ടിൽ നിന്നും പൂര്ണമായി ഇങ്ങോട്ട് മാറിയാലോ എന്നാണ്.. കിളിക്കൂട് ഡസിന്റ്‌ എക്സൈറ്റ് മീ എനിമോർ :)

കിളിക്കൂട്ടിൽ ഗ്രുപ്പിസമാണ് മെയിൻ

സമയക്കുറവ് കൊണ്ടാണ് ഇവിടേക്ക് വരാത്തത്

ഞാൻ കിളിക്കൂട്ടിൽ പോയിട്ട് രണ്ടുദിവസമായി

എല്ലാം മറന്നു തുടങ്ങിയോ എന്നെ

അവളുടെ കഥ പറയുന്ന കണ്ണുകൾ എന്നിൽ പുതിയ സ്വപനങ്ങൾ നിറക്കുന്നു

തനിച്ചിരിക്കുകയാണ്
മനസ് അസ്വസ്ഥമാണോ
കൂടെ ഉണ്ടാകുമെന്നു പറഞ്ഞവർ
ഒരുവാക്ക് കൊണ്ടുപോലും ആശ്വസിപ്പിക്കുന്നില്ലാ

ഓരാളിലേക്ക് നടക്കുന്ന വഴികളിൽ ദൂരം കൂടുതൽ തോന്നുമെങ്കിൽ, അത് നമ്മുടെ വഴിയല്ല എന്നു തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു....!!!!

Show older
Mastodon

This is a brand new server run by the main developers of the project as a spin-off of mastodon.social 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!