നോർത്തിലൊക്കെ നഖം വെട്ടുന്നേന് വരെ ദിവസങ്ങളുണ്ട് ഓരോരോ വിശ്വാസങ്ങളേ..

മൂക്ക് ചൊറിഞ്ഞാൽ ആരോ കുശുമ്പ് പറയുവാണെന്ന് വിശ്വസിക്കുന്നോര് ഇപ്പഴും ഇണ്ടോ😂

ഞാനിപ്പോ നടന്നോണ്ടാണ് ടൂത്തണത്😁

ഇരുന്നിരുന്ന് എൻറ നടുവിൻറ സ്ക്രൂ ഇളകി😐

കപ്പതിന്നാലും ദഹം വരും ഗയ്സ്

കിളിക്കൂട്ടി വോയ്സ് ട്വീറ്റൊക്കെ വന്ന് ജാക്കണ്ണൻ കിളിക്കൂടിനെ അധപതിപ്പിച്ച് കളഞ്ഞ് 😑

ദേഷ്യം വന്നാ ഞാ കൂടുതൽ കഴിക്കും ഗയ്സ്😐

കോപ്പ് എനിക്ക് ഭ്രാന്ത് കേറി ഇരിക്കുവാണ്.

കഴിവതും എല്ലാം വേണ്ട വേണ്ട എന്ന് വെക്കും പക്ഷേ സമ്മതിക്കില്ല.

വായിട്ടടിക്കാൻ കഴിവുള്ളോരോട് വഴക്കിന് പോകരുത് പിന്നെ കുറ്റക്കാർ നമ്മ മാത്രം ആകും😐

വഴക്കിട്ട് എനർജി കളഞ്ഞ് കോപ്പ്

ട്വിൻ സിസ്റ്റേർസാണോ

ഇന്നെന്താണ് ടസ്കിക്കൊരു വിമ്മിഷ്ടം പോലെ

എന്തോ ഒരു വശപിശക്😒

ഉറങ്ങാൻ ശ്രമിക്കട്ടെ😚
ഗുഡ്നൈറ്റ് ഓൾ

Show older
Mastodon

This is a brand new server run by the main developers of the project as a spin-off of mastodon.social 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!