Show newer
Reshma Raj boosted

ബ്രേക്ഫാസ്റ് ഈസ്‌ ബ്രെയിൻ ഫുഡ്‌ എന്നാണ് പറയാറ്

Reshma Raj boosted

മസ്തകനെത്തി തത്തും കല്യാണം

കഞ്ഞിവെള്ളം ഫ്രീസറിവെച്ച് ഐസാക്കി ആ ഐസ്ക്യൂബിട്ട് റബ് ചെയ്യണമെന്ന് ഗ്ളോ കിട്ടാനെന്നൊരു യൂത്തൂബർ പറഞ്ഞ്.

കൊറിയൻ സ്കിൻ കെയറിൽ കഞ്ഞിവെള്ളം ഒരു മുഖ്യ ഘടകമാണത്രേ.

Breakfast ആയി കണക്കാക്കണോ lunch ആയി കൂട്ടണോ എന്നറിയില്ല ഞാനിച്ചിരി പുട്ട് കഴിക്കാമ്പോവാണ് 😐

ഹ ബെസ്റ്റ് ചുമ്മാ പോകുന്നോരെ വിളിച്ച് നിർത്തി കാണിച്ചെരും ഓരോന്ന്. 😬

അവർടെ വീട്ടിലെന്ത് മേടിച്ചാലും എന്നെ കാണുമ്പോ പറയും വില സഹിതം ഇവർക്ക് ഭ്രാന്താ😤

നിങ്ങളിങ്ങനെ തല്ലാൻ സപ്പോർട്ടെയ്താ ഞാ ചിലപ്പോ തല്ലും പക്ഷേ എന്നെ ലവര് പഞ്ഞിക്കിട്ടാലോ😯

പലതവണയായി ആ പെണ്ണുംമ്പിള്ള പൊക്കം പറഞ്ഞ് വരുന്നത് ബ്ളാഹ്

അപ്രത്തെ വീട്ടിലവൾടെ പൊങ്ങച്ചം കാണുമ്പോ ഒറ്റ ഒരെണ്ണം കൊടുക്കാന്തോന്നും 😒

Reshma Raj boosted

ഇല്ലത്തൂന്നു പുറപ്പെടേയും ചെയ്തു അമ്മാത്തോട്ടേത്തിട്ടുല്യ എന്നുപറഞ്ഞപോലാണ് എന്റെ ഗൂഗിൾ പേ വഴിയുള്ള സണ്ടയറക്ട് റീചാർജ് ! :thaenkin:

ഞായറത്ര ശുഭമല്ല 😐

റമ്മി കളിക്കെന്നും പറഞ്ഞ് മേസേജ്.

ഞാനിവിടെ ബ്രേഖ്ഫാസ്റ്റ് കഴിക്കാമ്പോകുന്നേ ഉള്ള് 😯

തേമു അല്ലേ ഓനതും പറയും അയ്നപ്രോം പറയും😜😜

മലയാളികൾക്ക് വേറെ ഇൻസ്റ്റൻസോ ഈശ്വരാ ഞാനപ്പ ഹിന്ദിക്കാരിയാണോ😕

താറാവെന്തോ സെൻസിറ്റീവ് പടം ഒക്കെ ഇടുന്ന് 😆

മഴ വേണ്ടാത്തോർ മഴമേഘങ്ങളെ ഇങ്ങോട്ട് വിട് ഞങ്ങക്കിവിടെ ഡെല്ലീലാവശ്യമുണ്ട്

ഹോട്ടോയിൽ മസാജ് തലയിൽ

Show older
Mastodon

This is a brand new server run by the main developers of the project as a spin-off of mastodon.social 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!