Pinned toot

പണ്ടെപ്പോളോ
തോന്നിയ
വട്ട് ❤️

Pinned toot

പരിഭവം
പറയാൻ
ഞാനും
നീയും
തമ്മിൽ
എന്ത് !

Pinned toot

നോക്കേണ്ട ഉണ്ണി
ഇത് ഞാൻ അല്ല

സന്തോഷിപ്പിക്കാൻ
ശ്രമിക്കണമെന്നില്ല
ഉള്ള
സന്തോഷം
തല്ലികെടുത്തുമ്പോളാണ്
മടുത്തു
പോകുന്നത്!

ഉള്ളിലെ
കനൽ
ചിലപ്പോളൊക്കെ
വല്ലാതെ
പൊള്ളിക്കുന്നുണ്ടങ്കിലും
മുൻപോട്ട്
നടക്കാൻ
അതുമൊരു
ഊർജമാണ്..!

മടുക്കുന്നുണ്ട്...
അതിനേക്കാൾ

തളർന്നു
പോകുന്നുണ്ട്...!

ഇതിൻറെ
Password
മറന്നു...
Reset
ചെയ്യാനും
പറ്റുന്നില്ല!

അവളുടെ
കൺകോണിൽ
ഒളിപ്പിച്ച
ഭയവും
അവന്റെ
മത്തു
പിടിപ്പിക്കുന്ന
ഗന്ധവും !

അടുപ്പം
തോന്നി
തുടങ്ങും
മുൻപ്
അകന്നു
മാറണം!

അവൻ
കാതിൽ
പറഞ്ഞ
രഹസ്യങ്ങൾ
ഒക്കെയും
അവളോട്
ഒപ്പം
കേട്ടിരുന്നവൾ!

ഓരോ
ദിസം
ചെല്ലുംതോറും
എതിലെങ്കിലും
ഇറങ്ങി
പോകാൻ
ഉള്ള
Tendency
കൂടി
കൂടി
വരുന്നുണ്ട്!

എനിക്ക്
എന്താണ്
പറ്റിയത്?

വികാരം
പൂക്കുന്ന
രാവ്!

മഞ്ഞവെയിൽ
മരണങ്ങൾ
വായിച്ച്,
ദേഷ്യം
വന്നു
ഒരുമാതിരി
ആളെ
വടിയാക്കുന്ന
പോലെ

ഇവിടെ ആരും ഇല്ലാത്തോണ്ടാണ് ഞാൻ ടൂട്ടാൻ വരാത്തത് :0030:

Show older
Mastodon

This is a brand new server run by the main developers of the project as a spin-off of mastodon.social 🐘 It is not focused on any particular niche interest - everyone is welcome as long as you follow our code of conduct!